2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
കപ്പൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവം -2026 രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു

October 13, 2026

കപ്പൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവം -2026

രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു

oct 31 മുതൽ Nov 8 വരെയാണ് programme

രജിസ്ട്രേഷൻ Last Date -oct 25

രജിസ്ട്രേഷൻ Link ചുവടെ കൊടുക്കുന്നു. വ്യക്തിപരമായും ക്ലബ്ബ് അടിസ്ഥാനത്തിലും രജിസ്റ്റർ ചെയ്യാം https://keralotsavam.com/
Tutorial Video Link - https://www.youtube.com/playlist?list=PLxIMP4e_Q3Y9Bq_rqV7-UyA-yNTHc2S2t

poster
  • നിബന്ധനകൾ