2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ആസൂത്രണ സമിതി

 

ആസൂത്രണ സമിതി

ജനകീയാസൂത്രണ പ്രക്രിയയിലൂടെ വാർഷിക പദ്ധതികൾ തയ്യാറാക്കുകയും വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്നത് ആസൂത്രണ സമിതിയുടെ പ്രധാന ലക്ഷ്യമാണ്.
സമിതിയുടെ ലക്ഷ്യങ്ങൾ & ചുമതലകൾ
പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുക.
വികസന പ്രവർത്തനങ്ങളിൽ കൃത്യമായ മുൻഗണനകൾ നിശ്ചയിക്കുക.
വിവിധ വികസന പദ്ധതികളുടെ രൂപീകരണത്തിലും നടപ്പാക്കലിലും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുക.
ജനകീയാസൂത്രണ പ്രക്രിയയിലൂടെ വികസന കാര്യങ്ങളിൽ പൂർണ്ണ ജനപങ്കാളിത്തം ഉറപ്പാക്കുക.