2026 ഒക്ടോബർ 14, 15, 16 തീയതികളിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കൾക്ക് പേവിഷ ബാധ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നു.
October 14, 2026
തെരുവ് നായ്ക്കൾക്കുള്ള പേവിഷ ബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം
26-27 വാർഷിക പദ്ധതി കപ്പൂർ ഗ്രാമപഞ്ചായത്ത് കുമാരനെല്ലൂർ മൃഗാശുപത്രി
ഉദ്ഘാടനം
2026 ഒക്ടോബർ 14 ബുധൻ 11 മണിക്ക് പഞ്ചായത്ത് പരിസരം
ഭാരവാഹികൾ / വിശിഷ്ടാതിഥികൾ:
- ഉദ്ഘാടനം:
- നസീമ നാസർ (പഞ്ചായത്ത് പ്രസിഡന്റ്)
- അധ്യക്ഷൻ:
- രാജീവ് പാറയിൽ (പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
- സ്വാഗതം:
- അമീൻകുട്ടി (വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ)
- സാന്നിധ്യം:
- നിഷ എം പി (വെറ്ററിനറി ഡോക്ടർ കപ്പൂർ പഞ്ചായത്ത്)
- അമീൻ മാസ്റ്റർ (വാർഡ് മെമ്പർ)
വിവരണം:
2026 ഒക്ടോബർ 14, 15, 16 തീയതികളിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കൾക്ക് പേവിഷ ബാധ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നു.