ഇന്റർവ്യൂ അറിയിപ്പ്
August 6, 2026
നമ്പർ : SC2-1510/25 തീയതി : 05/08/2026
VB-G-RAM-G -അക്രഡിറ്റഡ് എഞ്ചിനീയര്‍ താൽകാലിക - നിയമനം- വാക്ക് ഇന്‍ ഇന്റർര്വ്യൂ - അറിയിപ്പ്
കപ്പൂർ ഗ്രാമപഞ്ചായത്ത്- VB-G-RAM-G പദ്ധതി വിഭാഗത്തിൽ ഒഴിവുള്ള ഒരു അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയിലേക്ക് ( എസ്.സി സംവരണം ) താഴെ പറയുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബയോഡാറ്റ, യോഗ്യതാ, പ്രവൃത്തിപരിചയ സര്ട്ടിലഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അപേക്ഷകര്‍ 14/08/2026 ന് 3 പി.എം. ന് കപ്പൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ട് വാക്ക് ഇന്‍ ഇന്റടര്വ്യുപവിനായി ഹാജരാകേണ്ടതാണ്.
തസ്തിക: അക്രഡിറ്റഡ് എഞ്ചിനീയര്‍ ( എസ്.സി സംവരണം ) (ഗ്രാമപഞ്ചായത്ത്)
യോഗ്യത: സിവില്‍/അഗ്രിക്കള്ച്ചപറൽ എഞ്ചിനീയറിംഗ് ഡിഗ്രി
മേല്‍ പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ചുവടെ പറയുന്ന ഏതെങ്കിലും യോഗ്യതയുള്ളവരെ പരിഗണിക്കുന്നതാണ്.
a) മൂന്ന് വര്ഷു പോളിടെക്നിക് സിവിൽ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വര്ഷംി തൊഴിലുറപ്പ് പദ്ധതി/തദ്ദേശസ്വയംഭരണ/സര്ക്കാസര്‍/അര്ദ്ധഞസര്ക്കാംര്/പൊതുമേഖലാ/ സര്ക്കാവര് മിഷന്/ സര്ക്കാഭർ ഏജന്‍സിക എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവും
b) രണ്ട് വര്‍ഷ് ഡ്രാഫ്റ്റ്മാന് സിവിൽ സര്ട്ടിങഫിക്കറ്റും കുറഞ്ഞത് പത്ത് വര്ഷംത തൊഴിലുറപ്പ്പദ്ധതി/തദ്ദേശസ്വയംഭരണ/സര്ക്കാഎര്/അര്ദ്ധ്സര്ക്കാ ര്‍/പൊതുമേഖലാ/സര്ക്കാറര്മിതഷൻ/ സര്ക്കാിർ ഏജന്സിട എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവും
തെരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമതീരുമാനം ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ നിഷിപ്തമായിരിക്കും.
(ഒപ്പ്)
സെക്രട്ടറി, കപ്പൂർ ഗ്രാമപഞ്ചായത്ത്