2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ഫിയാസ്.ടി.കെ

സെക്രട്ടറി , കപ്പൂർ ഗ്രാമപഞ്ചായത്ത്

പി ഒ കുമരനെല്ലൂർ , പാലക്കാട്- 679552

ഫോണ്‍ : 9496047107

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ഷീജ.എ.പി

ജൂനിയര്‍ സൂപ്രണ്ട് , കപ്പൂർ ഗ്രാമപഞ്ചായത്ത്

പി ഒ കുമരനെല്ലൂർ , പാലക്കാട് - 679552

ഫോണ്‍ : 9495706890

അപ്പലേറ്റ് അതോറിറ്റി

മനോജ്.എസ്

പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍

തദ്ദേശസ്വയംഭരണവകുപ്പ്

സിവിൽ സ്റ്റേഷൻ , പാലക്കാട് 

ഫോണ്‍ :