കപ്പൂർ ഗ്രാമപഞ്ചായത്ത് കിഡ്നി രോഗികൾക്കുള്ള ഡയലൈസർ വിതരണം
കപ്പൂർ ഗ്രാമപഞ്ചായത്ത് കിഡ്നി രോഗികൾക്കുള്ള ഡയലൈസർ വിതരണം ബഹു. തൃത്താല എം.എൽ.എ ശ്രീ.വി.ടി ബൽറാം ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ ആധ്യക്ഷത വഹിച്ചു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെർപേഴ്സൺ സ്മിത പറക്കുളം സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർമാരായ അലി കുമരനാല്ലൂർ,ഷരീഫ് അന്നിക്കര, നൂറുൽ ആമീൻ, ഫാത്തിമ എറവക്കാട്, നസീമ മാവറ, അഷ്റഫ് മണ്ണാറപറമ്പ്, പാലിയേറ്റിവ് സിസ്റ്റർ വിനിത, ഹെൽത്ത് ഇൻസ്പെക്ടർ പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.
