All social security and welfare fund pension beneficiaries who were sanctioned a pension before December 31, 2025, must complete the mustering process via an Akshaya Centre between July 17 and September 30, 2026.
2026 ഒക്ടോബർ 14, 15, 16 തീയതികളിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കൾക്ക് പേവിഷ ബാധ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നു.

October 14, 2026

തെരുവ് നായ്ക്കൾക്കുള്ള പേവിഷ ബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം

26-27 വാർഷിക പദ്ധതി കപ്പൂർ ഗ്രാമപഞ്ചായത്ത് കുമാരനെല്ലൂർ മൃഗാശുപത്രി

ഉദ്ഘാടനം

2026 ഒക്ടോബർ 14 ബുധൻ 11 മണിക്ക് പഞ്ചായത്ത് പരിസരം

ഭാരവാഹികൾ / വിശിഷ്ടാതിഥികൾ:

  • ഉദ്ഘാടനം:
    • നസീമ നാസർ (പഞ്ചായത്ത് പ്രസിഡന്റ്)
  • അധ്യക്ഷൻ:
    • രാജീവ് പാറയിൽ (പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
  • സ്വാഗതം:
    • അമീൻകുട്ടി (വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ)
  • സാന്നിധ്യം:
    • നിഷ എം പി (വെറ്ററിനറി ഡോക്ടർ കപ്പൂർ പഞ്ചായത്ത്)
    • അമീൻ മാസ്റ്റർ (വാർഡ് മെമ്പർ)

വിവരണം:

2026 ഒക്ടോബർ 14, 15, 16 തീയതികളിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കൾക്ക് പേവിഷ ബാധ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നു.

Poster