ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കപ്പൂർ ഗ്രാമം: ചരിത്രവും പൈതൃകവും പ്രാചീന സംസ്കാരവുമായി ബന്ധപ്പെട്ട ചരിത്രമുള്ള കപ്പൂർ ഗ്രാമത്തിന്റെ പൗരാണികതയ്ക്ക് തെളിവാണ് ഇവിടുത്തെ ശിലായുഗ ഗുഹകളും നന്നങ്ങാടികളും പുരാതന ആരാധനാലയങ്ങളും. ശൂലപാണി വാര്യർ, കെ.പി. മാധവമേനോൻ തുടങ്ങിയ പ്രമുഖരിലൂടെ ദേശീയ പ്രസ്ഥാനത്തിൽ ഈ നാട് വലിയ പങ്കുവഹിച്ചു. കുടിപ്പള്ളിക്കൂടങ്ങളിലൂടെ വിദ്യാഭ്യാസം തുടങ്ങിയ ഇവിടെ കുമരനല്ലൂരിലാണ് ആദ്യമായി ബോർഡ് സ്കൂളുകളും നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഗ്രാമീണ വായനശാലയും സ്ഥാപിതമായത്. മഹാകവി അക്കിത്തം, ചിത്രകാരൻ അക്കിത്തം നാരായണൻ, ശാസ്ത്രജ്ഞൻ ഡോ. അഹമ്മദ് ബാവഷ, ജസ്റ്റിസ് പി.ടി. രാമൻനായർ തുടങ്ങിയ അന്തർദേശീയ പ്രശസ്തരായ നിരവധി പ്രതിഭകളെ ഈ ഗ്രാമം സംഭാവന ചെയ്തിട്ടുണ്ട്. കപ്പൂരിലെ ഉത്സവങ്ങളും ആണ്ടുനേർച്ചകളും ജനങ്ങൾ ഒരേ മനസ്സോടെയാണ് കൊണ്ടാടുന്നത്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 14, 2026
2026 ഒക്ടോബർ 14, 15, 16 തീയതികളിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കൾക്ക് പേവിഷ ബാധ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നു.
തെരുവ് നായ്ക്കൾക്കുള്ള പേവിഷ ബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം26-27 വാർഷിക പദ്ധതി കപ്പൂർ ഗ്രാമപഞ്ചായത്ത് കുമാരനെല്ലൂർ മൃഗാശുപത്രിഉദ്ഘാടനം2026 ഒക്ടോബർ 14 ബുധൻ 11 മണിക്ക് പഞ്ചായത്ത് പരിസരംഭാരവാഹികൾ / വിശിഷ്ടാതിഥികൾ:ഉദ്ഘാടനം:നസീമ നാസർ (പഞ്ചായത്ത് പ്രസിഡന്റ്)അധ്യക്ഷൻ:രാജീവ് പാറയിൽ (പഞ്ചായത്ത് വൈസ്...
കൂടുതൽ വായിക്കുകപുതിയ വാർത്ത
കപ്പൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവം -2026 രജിസ്ട്രേഷൻ...
October 13, 2026